SPECIAL REPORTകോളേജ് അദ്ധ്യാപക ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ ഇറങ്ങിയ പഴയ ജെഎന്‍യു നേതാവ്; പാര്‍ട്ടിയില്‍ പലരും ഉപമിക്കുന്നത് പ്രകാശ് കാരാട്ടിനോട്; മലയാളത്തില്‍ ഒഴുക്ക് കുറവെങ്കിലും പത്തോളം ഭാഷകള്‍ സംസാരിക്കും; പിബിയില്‍ ഇടം പിടിച്ച കരിവള്ളൂരുകാരന്‍ വിജു കൃഷ്ണന് തറപ്പിച്ചുപറയുന്നു ബംഗാളും ത്രിപുരയും തിരിച്ചുപിടിക്കുംമറുനാടൻ മലയാളി ബ്യൂറോ6 April 2025 5:15 PM IST